Saturday , October 31 2020
Breaking News

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ട് വയസ്സുള്ള കുട്ടി ശ്വാസതടസ്സെ തുടര്‍ന്ന് മരിച്ചു

ഉദുമ : മുംബൈയില്‍ നിന്നും നാലുദിവസം മുമ്പ് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസ്സുള്ള മകന്‍ ശ്വാസ തടസ്സത്തെ തുടര്‍ന്ന് മരിച്ചു. കളനാട്ടെ ഹസന്‍-ജാസ്മിന്റെ ദമ്പതികളുടെ മകന്‍ കാസിം ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിനിട് കുഞ്ഞിന് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായി. സഹോദരന്‍ : സമദ്.

RANDOM NEWS

സംസ്ഥാനത്ത് 6638 പേര്‍ക്ക് കൂടി കോവിഡ് : 7828 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 6638 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, …