Wednesday , July 8 2020
Breaking News

ഗവര്‍ണറുടെ സമീപനം കേരളീയര്‍ അംഗീകരിക്കില്ല – ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഗവര്‍ണറുടെ സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗവര്‍ണര്‍ അമിത്ഷായെയും നരേന്ദ്രമോദിയെയും സന്തോഷിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയത് നിയമവിരുദ്ധമല്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

RANDOM NEWS

നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്ന് 9.5 കിലോ കഞ്ചാവ് പിടികൂടി: പ്രതി രക്ഷപ്പെട്ടു ; പോലീസ് കേസെടുത്തു

മഞ്ചേശ്വരം : പോലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്ന് 9.530 കിലോ കഞ്ചാവ് പിടികൂടി. പ്രതി മോര്‍ത്താനയിലെ …