Wednesday , July 18 2018
Breaking News
Currency

ഗുജറാത്തില്‍ നിന്ന് പിടികൂടിയത് 50 കോടിയുടെ അസാധു നോട്ട്

ഗാന്ധിഗര്‍: ആദ്യ ഘട്ട പോളിംഗ് നടന്ന ഗുജറാത്തില്‍ നിന്ന് ശനിയാഴ്ച്ച പിടികൂടിയത് 48.91 കോടി രൂപയുടെ അസാധു നോട്ടുകള്‍.നിരോധിച്ച 500ന്റെയും 1000ത്തിന്റെയും 49 കോടിയോളം മൂല്യമുള്ള നോട്ടുകളാണ് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടിയത്.

ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം. പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടിയോളം പിഴയടക്കണമെന്നാണ് നിയമം.അങ്ങിനെയെങ്കില്‍ ഇത്രയധികം അസാധു നോട്ടുകള്‍ സൂക്ഷിച്ചതിന് ഉടമസ്ഥന്‍ 245 കോടി പിഴയൊടുക്കേണ്ടി വരും. മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

RANDOM NEWS

Subrahmanyan-Swami

സാമ്പത്തികനില ഭദ്രമല്ല, ഹിന്ദുത്വ അജണ്ട ബിജെപിയെ സഹായിക്കും: സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. താന്‍ ധനകാര്യ മന്ത്രിയല്ലല്ലോ എന്നായിരുന്നു …