Wednesday , December 19 2018
Breaking News
Hanging

ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: ഗൃഹനാഥനെ വീട്ടിലെ അടുക്കള ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പിലിക്കൈ ഭൂതാനംകോളനിയിലെ ചെട്ടിനാരായണനെയാ(60)ണ് വെള്ളിയാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരിസരവാസികളാണ് നാരായണനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യമാര്‍: അമ്മാര്‍, കാര്‍ത്യായനി. മക്കള്‍: അനുപമ, അനീഷ്, അശ്വതി, അപ്പു, പൂമണി, അശ്വതി.

RANDOM NEWS

Hanging

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് റോഡിലെ മുത്തൂറ്റ് ഫിനാന്‍സ് …