Monday , July 13 2020
Breaking News

ചന്ദ്രഗിരി റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി; വിള്ളല്‍ പ്രത്യക്ഷപ്പെട്ടു

കാസര്‍കോട് : കെ എസ് ടി പി ചന്ദ്രഗിരി റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണിയില്‍. വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. പ്രസ് ക്ലബ്ബ് ജംഗ്ഷനു സമീപത്താണ് വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചിലുണ്ടാവുമെന്നും അതു ചന്ദ്രഗിരി റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കാനും ഇടയുണ്ടെന്ന് ആശങ്കയുണ്ട്. ഏതുനിമിഷവും കുന്നിടിയാന്‍ സാധ്യതയേറിയതിനാല്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി. കെ എസ് ടി പി റോഡ് പണി തുടങ്ങിയ കാലത്തും ഇവിടെ കാലവര്‍ഷങ്ങളില്‍ കുന്നിടിയല്‍ പതിവായിരുന്നു.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …