Wednesday , July 8 2020
Breaking News

ചരക്ക് ലോറിയില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട് : മംഗലാപുരത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു ചരക്കുലോറിയില്‍ കടത്തിയ 12 ചാക്ക് പുകയില ഉല്പന്നങ്ങള്‍ കാസര്‍കോട് പോലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കമ്പബ ചാലാ ഹൗസില്‍ അബ്ദുള്‍ മജീദ്, വിദ്യാനഗറിലെ സൈനുദ്ദീന്‍ എന്നിവരെയാണ് കാസര്‍കോട് എസ്.ഐ അറസ്റ്റ് ചെയ്തു. കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …