Tuesday , May 26 2020
Breaking News

ചികിത്സ കിട്ടാതെ വീട്ടമ്മ കൂടി മരിച്ചു : മരണം ഏഴായി

കാസര്‍കോട് : ചികിത്സയ്ക്കായി മംഗ്‌ളൂരുവിനെ ആശ്രയിച്ചിരുന്ന വീട്ടമ്മ കൂടി മരിച്ചു. മഞ്ചേശ്വരം തുമ്മിനാട്ടെ മഹാബലഷെട്ടിയുടെ ഭാര്യ ബേബി (59) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദത്തിനു മംഗ്‌ളൂരുവില്‍ ചികിത്സ തേടിയിരുന്ന ബേബിയെ മംഗ്‌ളൂരുവില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നു ബന്ധുക്കള്‍ പറയുന്നു. പിന്നീട് കുമ്പളയിലെ സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ ജഗദീഷ്.

ഇതോടെ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഏഴായി.

RANDOM NEWS

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ ഇതുവരെ 2581 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 2581 പേര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച മാത്രം(മെയ് 24) 220 പേര്‍ക്കെതിരെയാണ് കേസെടുത്ത് …