Monday , July 13 2020
Breaking News

ചെക്ക് പോസ്റ്റ് കടന്ന് ജില്ലയിലേക്ക് ഇതുവരെയായി 10346 പേര്‍ എത്തി

കാസര്‍കോട് : ലോക് ഡൗണ്‍ മൂലം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കാസര്‍കോട് ജില്ലക്കാരായ 10346 പേര്‍ ഇതുവരെയായി ജില്ലയില്‍ എത്തി. ജില്ലയിലേക്ക് എത്തുന്നതിനായി പാസിനായി അപേക്ഷിച്ച 20543 പേരില്‍ 19072 പേര്‍ക്ക് പാസ് അനുവദിച്ചു. പാസ് ലഭിച്ച 19072 പേരില്‍ 10346 പേര്‍ അതിര്‍ത്തി കടന്ന് ജില്ലയില്‍ എത്തി.
15 ചെക്ക് പോസ്റ്റിലൂടെയാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് ആളുകള്‍ മടങ്ങി വരുന്നത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ ഇതുവരെയായി 34225 പേരാണ് മടങ്ങിയെത്തിയത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ വരുന്നതിന് 68196 പേര്‍ അപേക്ഷിക്കുകയും 59925 പേര്‍ക്ക് പാസ് അനുവദിക്കുകയും ചെയ്തു

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …