Wednesday , September 30 2020
Breaking News

ജനപ്രതിനിധികളുടെ അടിയന്തരയോഗം തിങ്കളാഴ്ച

കാസര്‍കോട് : ജനപ്രതിനിധികളുടെ അടിയന്തരയോഗം തിങ്കളാഴ്ച ( ജൂലൈ 6 ന്) രാവിലെ 11 ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ നടക്കും.
ജില്ലയിലെ എം പി ,.എം എല്‍ എ മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭ ചെയര്‍മാന്മാര്‍ ഗ്രാമപഞ്ചാ യത്ത് അസോസിയേഷന്‍ പ്രസിഡണ്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …