Thursday , October 29 2020
Breaking News

ജന്മനായുള്ള അസുഖത്തെ തുടര്‍ന്ന് അഞ്ചുവയസുകാരി മരിച്ചു

കാസര്‍കോട് : ജന്മനാ തളര്‍ച്ച അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കയ്യാര്‍ കുഞ്ഞംതോടിയിലെ സുധാകര കയ്യാറിന്റെയും വിനയയുടെയും മകള്‍ യാസികയാണ് മരിച്ചത്. കുമ്പളയിലെ ആശുപത്രിയില്‍ ചികിത്സയാലിയിരുന്നു.

RANDOM NEWS

കരിവെള്ളൂര്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍ : കരിവെള്ളൂര്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ തൃക്കരിപ്പൂര്‍ ബീരിച്ചേരി ഗേറ്റ് പരിസരത്ത് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. …