Sunday , August 9 2020
Breaking News

ജില്ലയിലെ കടകള്‍ രാവിലെ 5 മുതല്‍ രാത്രി 9 വരെ മാത്രം പ്രവൃത്തിക്കാവു

കാസര്‍കോട് : കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള കടകളുടെ പ്രവൃത്തി സമയം രാവിലെ അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെ ആക്കുന്നതിന് കളക്ടറേറ്റില്‍ നടന്ന ജനപ്രതിനിധികളുടെ കോവിഡ് പ്രതിരോധന അവലോകന യോഗത്തില്‍ തിരുമാനമായി. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും. ഈ സമയങ്ങളില്‍ ജനങ്ങളോ വാഹനങ്ങളോ നിരത്തിലിറങ്ങിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …