Wednesday , August 12 2020
Breaking News

ജില്ലയില്‍ ഇതുവരെ 1218.9321 മില്ലിമീറ്റര്‍ മഴ ലഭിച്ചു

കാസര്‍കോട് : കനത്ത കാലവര്‍ഷം തുടരുന്ന ജില്ലയില്‍ ഇതുവരെയായി 1218.9321 മില്ലിമീറ്റര്‍ മഴ ലഭിച്ചു.മഴയില്‍ ഇതുവരെയായി രണ്ട് വീട് പൂര്‍ണ്ണമായും 27 വീട് ഭാഗികമായും തകര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ജില്ലയില്‍ 29.475 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ ഒരു വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്

RANDOM NEWS

ഡിഗ്രീ പിജി പ്രവേശനം : എം എസ് എഫ് ഓണ്‍ലൈന്‍ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കി

കാസറഗോഡ് :ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും …