Saturday , October 31 2020
Breaking News

ജില്ലയില്‍ കോവിഡ് മരണം വര്‍ദ്ധിക്കുന്നു ; ഉദുമ സ്വദേശിനിയായ വീട്ടമ്മ മരിച്ചു

ഉദുമ : ജില്ലയില്‍ കോവിഡ് മരണം വര്‍ദ്ധിക്കുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉദുമ പടിഞ്ഞാര്‍ ഫസീല മന്‍സിലിലെ പരേതനായ അബ്ദുല്‍റഹ്മാന്റെ ഭാര്യ ഖദീജ (58)യാണ് മരിച്ചത്. മക്കള്‍ : മുനീര്‍ (ലണ്ടന്‍), സിറാജ്, സലാം, കെ എ അബ്ബാസ് (മൂവരും ഖത്തര്‍), നിസാര്‍, ഫസീല. മരുമക്കള്‍ : ശബ്‌ന (ലണ്ടന്‍), സുമയ്യ, നുസീബ, സഫൂറ, ഷഹ്ന.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …