Wednesday , September 30 2020
Breaking News

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 52 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം: 129 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വെള്ളിയാഴ്ച 52 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 48 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 129 പേര്‍ രോഗമുക്തി നേടി,

കാസര്‍കോട് : വെള്ളിയാഴ്ച് (ജൂലൈ 31) ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത എട്ട് പേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന രണ്ട്‌പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് വന്ന മൂന്നു പേര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവായി.

സമ്പര്‍ക്കം

കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്‍
ചെങ്കള പഞ്ചായത്തിലെ 33 കാരന്‍, 12 വയസുള്ള ആണ്‍കുട്ടി
കാസര്‍കോട് നഗരസഭയിലെ 63 , 18, 28, 49, 21 വയസുള്ള പുരുഷന്മാര്‍ 44, 19, 34, 21 വയസുള്ള സ്ത്രീകള്‍
ബെള്ളൂര്‍ പഞ്ചായത്തിലെ 30 കാരി
നീലേശ്വരം നഗരസഭയിലെ 31 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 24 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 25 കാരന്‍
കുമ്പള പഞ്ചായത്തിലെ 9, 15 വയസുള്ള കുട്ടികള്‍ , 19, 52, 43, 45, 52, 30 വയസുള്ള പുരുഷന്മാര്‍, 29 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 52, 29 വയസുള്ള പുരുഷന്മാര്‍
പുത്തിഗെ പഞ്ചായത്തിലെ 26,20,45,34, സ്ത്രീകള്‍, 1,9 വയസുള്ള കൂട്ടികള്‍
വോര്‍ക്കാടി പഞ്ചായത്തിലെ 45 കാരന്‍ 35 കാരി
പൈവളിഗെ പഞ്ചായത്തിലെ 20 കാരന്‍
പള്ളിക്കര 11 വയസുള്ള കുട്ടി. 26 കാരന്‍
കുംബംഡാജെ പഞ്ചായത്തിലെ 48കാരി

ഉറവിടമറിയാത്തവര്‍
കുംബംഡാജെ പഞ്ചായത്തിലെ 52 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 73 കാരി, 22, 66,45 വയസുള്ള പുരുഷന്മാര്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30 കാരന്‍
കാസര്‍കോട് നഗരസഭയിലെ 22 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 62 കാരന്‍

വിദേശം
കള്ളാര്‍ പഞ്ചായത്തിലെ 28 കാരി (സൗദി)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 45 കാരന്‍ (ബഹറിന്‍)

ഇതരസംസ്ഥാനം
മംഗല്‍പാടി പഞ്ചായത്തിലെ 60 കാരന്‍ (കര്‍ണ്ണാടക), 43 കാരന്‍ (ഡെല്‍ഹി)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 22 കാരി (കര്‍ണ്ണാടക)

കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക് :

കുറ്റിക്കോല്‍ പഞ്ചായത്ത് 1
കളളാര്‍ പഞ്ചായത്ത് 2
ചെങ്കള പഞ്ചായത്ത് 2
കുംബഡാജെ പഞ്ചായത്ത് 2
മംഗല്‍പാടി പഞ്ചായത്ത്8
കാസര്‍കോട് നഗരസഭ 10
ബെളളൂര്‍ പഞ്ചായത്ത് 1
നീലേശ്വരം നഗരസഭ 1
മടികൈ പഞ്ചായത്ത്1
കുമ്പള പഞ്ചായത്ത് 9
പുത്തിഗെ പഞ്ചായത്ത് 6
വോര്‍ക്കാടി പഞ്ചായത്ത് 2
പുല്ലൂര്‍പെരിയ പഞ്ചായത്ത് 3
പളളിക്കര പഞ്ചായത്ത് 3
പൈവളിക പഞ്ചായത്ത് 1

129 പേര്‍ക്ക് കോവിഡ് നെഗറ്റീവ്

പരവനടുക്കം സി എഫ് എല്‍ ടിയില്‍ നിന്ന് 72 പേരും, വിദ്യാനഗര്‍ സിഎഫ് എല്‍ ടിസിയില്‍ നിന്ന് രണ്ട് പേരും, സി യു കെ ഓള്‍ഡ് ക്യാമ്പസ് സി എഫ് എല്‍ ടിയില്‍ നിന്ന് 10 പേരും, ഉദയഗിരി സി എഫ് എല്‍ ടിയില്‍ നിന്ന് 7 പേരും, മഞ്ചേശ്വരം ഗോവിന്ദപൈ സി എഫ് എല്‍ ടിയില്‍ നിന്ന് 36 പേരും, കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാളും, കാസര്‍കോട്ജനറല്‍ ആശുപത്രിയില്‍ നിന്നും ഒരാള്‍ക്കും കാവിഡ് നെഗറ്റീവായി

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …