Thursday , November 26 2020
Breaking News

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 153 പേരില്‍ 151 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം; 37 വാര്‍ഡുകള്‍ പുതിയ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍

കാസര്‍കോട് : ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 153 പേരില്‍ 151 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ. 28 പേര്‍ രോഗമുക്തി നേടി.

ഉറവിടമറിയാത്ത ഒരാള്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ കര്‍ണ്ണാടകയില്‍ നിന്നും എത്തിയതാണ്.

ഉറവിടം അറിയാത്തത്

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 62 കാരന്‍

ഇതരസംസ്ഥാനം

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 50, 42 വയസുള്ള പുരുഷന്മാര്‍ (ഇരുവരും കര്‍ണ്ണാടക)

സമ്പര്‍ക്കം

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 23, 37 വയസുള്ള പുരുഷന്മാര്‍
മംഗല്‍പാടി പഞ്ചായത്തിലെ 6, 13,14, 7 വയസുള്ള കുട്ടികള്‍, 11 മാസം പ്രായമുള്ള കുട്ടി, 38, 26, 36, 21, 44 വയസുള്ള സ്ത്രീകള്‍ ,47, 54, 50, 24, 79, 18, 47, 28 വയസുള്ള പുരുഷന്മാര്‍
മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്തിലെ 38,39 വയസുള്ള സ്ത്രീകള്‍, 44, 41, 25, 39, 15, 26 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 48, 26, 55, 23, 33 വയസുള്ള പുരുഷന്മാര്‍, 16, 15 വയസുള്ള കുട്ടികള്‍
പടന്ന പഞ്ചായത്തിലെ 37 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 14, 18, 22, 19, 56, 24, 35 വയസുള്ള പുരുഷന്മാര്‍, 42, 40, 28 വയസുള്ള സ്ത്രീകള്‍
വോര്‍ക്കാടി പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 30, 58, 40, 35 വയസുള്ള സ്ത്രീകള്‍, മൂന്ന് വയസുള്ള പെണ്‍കുട്ടി
മീഞ്ച പഞ്ചായത്തിലെ 58, 27, 33 വയസുള്ള പുരുഷന്മാര്‍, 52 കാരി
കുമ്പള പഞ്ചായത്തിലെ 36, 55, 38, 41, 19, 49, 21, 32, 55, 67, 46, 52, 5 വയസുള്ള ആണ്‍കുട്ടി, 37, 28, 58, എഴ്, മൂന്ന് വയസുള്ള പെണ്‍കുട്ടികള്‍
ചെങ്കള പഞ്ചായത്തിലെ 28, 35, 37, 29, 31, 33, 32, 49 വയസുള്ള പുരുഷന്മാര്‍, 15 വയസുള്ള ആണ്‍കുട്ടി, 42, 38, 21 വയസുള്ള സ്ത്രീകള്‍, 10 വയസുള്ള പെണ്‍കുട്ടി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 32 കാരി
നീലേശ്വരം നഗരസഭയിലെ ആറ് വയസുള്ള പെണ്‍കുട്ടി, 13 കാരന്‍, 46 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 57, 28, 33 വയസുള്ള പുരുഷന്മാര്‍, 10 വയസുള്ള ആണ്‍കുട്ടി, 52, 58, 30, 48 വയസുള്ള സത്രീകള്‍
മധുര്‍ പഞ്ചായത്തിലെ 50, 72, 42, 35, 30, 24, 20, 20, 24, 19, 23, 20, 25, 39 വയസുള്ള പുരുഷന്മാര്‍, രണ്ട്, അഞ്ച്, 10 വയസുള്ള ആണ്‍കുട്ടികള്‍, 31, 22, 42, 74 വയസുള്ള സത്രീകള്‍, രണ്ട്, 16 വയസുള്ള പെണ്‍കുട്ടികള്‍
ബദിയഡുക്ക പഞ്ചായത്തിലെ 37, 33, 34, 32 വയസുള്ള പുരുഷന്മാര്‍
എന്‍മകജെ പഞ്ചായത്തിലെ 18 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 43 കാരി, 8 വയസുള്ള പെണ്‍കുട്ടി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40, 35 വയസുള്ള പുരുഷന്മാര്‍
പുത്തിഗെ പഞ്ചായത്തിലെ 33 കാരന്‍, 32, 34, 57 വയസുള്ള സത്രീകള്‍
അജാനൂര്‍ പഞ്ചായത്തിലെ 28 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴ് വയസുള്ള പെണ്‍കുട്ടി
ബേഡഡുക്ക പഞ്ചായത്തിലെ 70 കാരി, 21 കാരന്‍
ഉദുമ പഞ്ചായത്തിലെ 60, 40, 52 വയസുള്ള പുരിഷന്മാര്‍, 60, 31, 50, 55, 60, 50, 58 വയസുള്ള സ്ത്രീകള്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 42 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 10 വയസുള്ള ആണ്‍കുട്ടി

കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക് :

കയ്യൂര്‍ ചീമേനി പഞ്ചായത്ത് 2
മംഗല്‍പാടി പഞ്ചായത്ത് 18
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 10
കാസര്‍കോട് നഗരസഭ 7
പടന്ന പഞ്ചായത്ത് 1
മഞ്ചേശ്വരം പഞ്ചായത്ത് 10
വോര്‍ക്കാടി പഞ്ചായത്ത് 6
മീഞ്ച പഞ്ചായത്ത് 4
കുമ്പള പഞ്ചായത്ത് 18
ചെങ്കള പഞ്ചായത്ത് 12
ചെറുവത്തൂര്‍ പഞ്ചായത്ത് 1
നീലേശ്വരം നഗരസഭ 3
ചെമ്മനാട് പഞ്ചായത്ത് 8
മധൂര്‍ പഞ്ചായത്ത് 23
ബദിയടുക്ക പഞ്ചായത്ത് 4
എന്‍മകജെ പഞ്ചായത്ത് 1
പൈവളിക പഞ്ചായത്ത് 2
തൃക്കരിപ്പൂര്‍ പഞ്ചായത്ത് 3
പുത്തിഗെ പഞ്ചായത്ത് 4
ബേഡഡുക്ക പഞ്ചായത്ത് 2
ഉദുമ പഞ്ചായത്ത് 10
കുറ്റിക്കോല്‍ പഞ്ചായത്ത് 1
കാഞ്ഞങ്ങാട് നഗരസഭ1
അജാനൂര്‍ പഞ്ചായത്ത് 1
പുല്ലൂര്‍പെരിയ പഞ്ചായത്ത് 1

കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3613 പേര്‍

വീടുകളില്‍ നിരീക്ഷണത്തില്‍ 2662 പേരും സ്ഥാപനങ്ങളില്‍ 951 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3613 പേര്‍. പുതിയതായി 261 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 29655 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 1374 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 877 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 169 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 79 പേരെ നിരീക്ഷണത്തിലാക്കി. 153 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ 28 പേര്‍ക്ക് കോവിഡ് നെഗറ്റീവ്

പരവനടുക്കം സി എഫ് എല്‍ ടിയില്‍ നിന്ന് മൂന്ന് പേരും, പടന്നക്കാട് കാര്‍ഷിക കോളേജ് സി എഫ് എല്‍ ടിയില്‍ നിന്ന് നാല് പേരും, പടന്നക്കാട് സി യു കെ ഓള്‍ഡ് ക്യാമ്പസ് സി എഫ് എല്‍ ടിയില്‍ നിന്ന് 11 പേരും, വിദ്യാനഗര്‍ സിഎഫ് എല്‍ ടിസിയില്‍ നിന്ന് 10 പേര്‍ക്കും ഇന്ന് കോവിഡ് നെഗറ്റീവായി.


ജില്ലയിലെ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ . പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …