Wednesday , September 30 2020
Breaking News

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 168 പേരില്‍ 164 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം : 123 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വെള്ളിയാഴ്ച 168 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 3185 പേരും സ്ഥാപനങ്ങളില്‍ 1313 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4422 പേരാണ്. പുതിയതായി 320 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 971 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 892 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 227 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 155 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 63 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
സമ്പര്‍ക്കം

  1. കാഞ്ഞങ്ങാട് നഗരസഭയിലെ 67, 40 വയസുള്ള പുരുഷന്മാര്‍, 54, 29 വയസുള്ള സത്രീകള്‍
  2. കാസര്‍കോട് നഗരസഭയിലെ 70, 20, 21, 23, 49, 21, 20, 24, 48, 32, 24, 22, 50 വയസുള്ള പുരുഷന്മാര്‍, 41, 40, 40, 33, 55, 67, 63, 38, 85, 47, 31, 25, 34 വയസുള്ള സത്രീകള്‍ അഞ്ച്, 16, 10, അഞ്ച്, 14 വയസുള്ള കുട്ടികള്‍
  3. ചെറുവത്തൂര്‍ പഞ്ചായത്തിലെ 21 കാരന്‍
  4. ഉദുമ പഞ്ചായത്തിലെ 45, 35, 37, 22, 53, 40, 48, 60, 50, 39, 42, 17, 31 വയസുള്ള പുരുഷന്മാര്‍, 29, 21, 42, 27, 35, 33, 49, 26, 24, 49, 19, 21, 27 വയസുള്ള സത്രീകള്‍, 16, നാല്, ആറ്, 11, 10, മൂന്ന്, അഞ്ച് വയസുള്ള കുട്ടികള്‍
  5. പള്ളിക്കര പഞ്ചായത്തിലെ 54, 38, 53, 21, 35, 62, 25, 70, 40, 51, 17, 31 വയസുള്ള പുരുഷന്മാര്‍, 12, 15, 10, ആറ് വയസുള്ള കുട്ടികള്‍, 48, 43, 40, 28,40, 43, 39, 56, 21, 76, 38, 65, 65, 30, 19, 25, 84 വയസുള്ള സ്ത്രീകള്‍
  6. ചെമ്മനാട് പഞ്ചായത്തിലെ 55, 29, 35, 19, 41, 51, 36, 22, 28, 21, 27, 51, 55, 43 വയസുള്ള പുരുഷന്മാര്‍, ആറ്, 12 പെണ്‍കുട്ടികള്‍, 59, 28, 48, 17, 40 വയസുള്ള സത്രീകള്‍
  7. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 12 വയസുള്ള ആണ്‍കുട്ടി, 42, 45, 42, 41, 66, 74, 46 വയസുള്ള പുരുഷന്മാര്‍, 38, 43, 35, 60, 59, 24, 28 വയസുള്ള സത്രീകള്‍, 14 വയസുള്ള പെണ്‍കുട്ടി
  8. അജാനൂര്‍ പഞ്ചായത്തിലെ 54, 17 വയസുള്ള പുരുഷന്മാര്‍ 14 വയസുള്ള ആണ്‍കുട്ടി
  9. ബദിയഡുക്ക പഞ്ചായത്തിലെ 65, 40 വയസുള്ള സത്രീകള്‍
  10. മംഗല്‍പാടി പഞ്ചായത്തിലെ 24കാരന്‍, 42കാരി, ആറ്, 10, 13 വയസുള്ള കുട്ടികള്‍
  11. കള്ളാര്‍ പഞ്ചായത്തിലെ 45 കാരി
  12. നീലേശ്വരം നഗരസഭ 50 കാരന്‍, 43 കാരി
  13. കുമ്പള പഞ്ചായത്തിലെ 24, 21 വയസുള്ള സത്രീകള്‍, നാല് മാസം പ്രായയമുള്ള ആണ്‍കുഞ്ഞ്
  14. വോര്‍ക്കാടി പഞ്ചായത്തിലെ 42, 22 വയസുള്ള പുരുഷന്മാര്‍, നാല് വയസുകാരി, 25, 18, 40 വയസുള്ള സത്രീകള്‍
  15. മീഞ്ച പഞ്ചായത്തിലെ 26 കാരന്‍

വിദേശത്ത് നിന്ന് വന്നവര്‍

  1. പള്ളിക്കര പഞ്ചായത്തിലെ 39 കാരന്‍ (യു എ ഇ)
  2. അജാനൂര്‍ പഞ്ചായത്തിലെ 37 കാരന്‍ (യു എ ഇ)
  3. കുമ്പള പഞ്ചായത്തിലെ 39 കാരന്‍ (സൗദി)
  4. മൊഗ്‌രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 31 കാരി (ആസ്‌ട്രേലിയ)

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

കാഞ്ഞങ്ങാട് നാല്
കാസര്‍കോട് 31
ചെറുവത്തൂര്‍ഒന്ന്
ഉദുമ33
പള്ളിക്കര34
ചെമ്മനാട്21
തൃക്കരിപ്പൂര്‍17
അജാനൂര്‍ നാല്
ബദിയഡുക്കരണ്ട്
മംഗല്‍പാടിഅഞ്ച്
കള്ളാര്‍ഒന്ന്
നീലേശ്വരംരണ്ട്
പുല്ലൂര്‍പെരിയഒന്ന്
കുമ്പളനാല്
വോര്‍ക്കാടിആറ്
മീഞ്ചഒന്ന്
മൊഗ്രാല്‍പുത്തൂര്‍ഒന്ന്

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …