Wednesday , June 3 2020
Breaking News

ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് : ഒരാള്‍ക്ക് രോഗമുക്തി ; ചികിത്സയിലുള്ളത് 29 പേര്‍

കാസര്‍കോട്‌ : ശനിയാഴ്ച ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കേവിഡ് 19 സ്ഥിരീകരിച്ചു. 43, 32 വയസ്സുള്ള കോടോം ബേളൂര്‍ സ്വദേശികള്‍ക്കും ദുബായില്‍ നിന്ന് വന്ന 55 വയസ്സുള്ള മംഗല്‍പാടി സ്വദേശിക്കും, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് 35 വയസ്സുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്ക് രോഗം ഭേദമായി. ഇതോടെ നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 29 ആണ്.

RANDOM NEWS

വെസ്റ്റ് എളേരി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

കാഞ്ഞങ്ങാട് : വിശപ്പ് രഹിത കേരളം പദ്ധതിയില്‍ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടല്‍ വെസ്റ്റ് എളേരി …