Wednesday , July 8 2020
Breaking News

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3876 പേര്‍

കാസര്‍കോട് : ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3876 പേര്‍. വീടുകളില്‍ 3221 പേരും ആശുപത്രികളില്‍ 655 പേരുമുള്‍പ്പെടെ 3876 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 461 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 13 പേരെ പുതിയതായി ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …