Thursday , September 24 2020
Breaking News

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 49 പേരില്‍ ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം : 51 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (ആഗസ്റ്റ് 14) ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും വന്നതാണ്.

കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക

മഞ്ചേശ്വരം പഞ്ചായത്തിലെ 34 കാരി

ഉറവിടം ലഭ്യമല്ലാത്ത ആള്‍

മധൂര്‍ പഞ്ചായത്തിലെ 47 കാരന്‍

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അജാനൂര്‍ പഞ്ചായത്തിലെ 22 കാരന്‍, 76 കാരി
ചെമ്മനാട് പഞ്ചായത്തിലെ 25, 48 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 51, 49 വയസുള്ള പുരുഷന്മാര്‍, 10,12 വയസുള്ള കുട്ടികള്‍, 18 കാരി
നീലേശ്വരം നഗരസഭയിലെ 33 കാരന്‍
ബേഡഡുക്ക പഞ്ചായത്തിലെ 67 കാരന്‍
ഉദുമ പഞ്ചായത്തിലെ 48,18, 62, 29 വയസുള്ള പുരുഷന്മാര്‍, 13, 16 വയസുള്ള കുട്ടികള്‍, 58 കാരി
മടിക്കൈ പഞ്ചായത്തിലെ 30 കാരി
ചെമ്മനാട് പഞ്ചായത്തിലെ 63 കാരന്‍, 17 കാരി
മഞ്ചേശ്വരം പഞ്ചായത്തിലെ 37, 24 വയസുള്ള സത്രീകള്‍, 49 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 38 കാരി, 58 കാരന്‍
പടന്ന പഞ്ചായത്തിലെ 56 കാരി
കുംബഡാജെ പഞ്ചായത്തിലെ 34 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 37 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 27 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 25 കാരന്‍

ഇതരസംസ്ഥാനം
മധൂര്‍ പഞ്ചായത്തിലെ 31, 21 വയസുള്ള പുരുഷന്മാര്‍ (ഇരുവരും ഉത്തര്‍പ്രദേശ്), 29 കാരി (കര്‍ണ്ണാട)
മഞ്ചേശ്വരം പഞ്ചായത്തിലെ 31 കാരന്‍ (കര്‍ണ്ണാടക)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 31 കാരന്‍ (ബംഗളൂരു), 30 കാരന്‍ (മഹാരാഷ്ട്ര)

വിദേശം; ഉദുമ പഞ്ചായത്തിലെ 47,43, 42, 52, 47 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ദുബായ്), 30 കാരന്‍ (ബഹ്‌റിന്‍), 26 കാരി (അബുദാബി)
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 32 കാരന്‍ (യു എ ഇ)
പള്ളിക്കര പഞ്ചായത്തിലെ 28 കാരന്‍ (യു എ ഇ)

51 പേര്‍ക്ക് രോഗം ഭേദമായി ;വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 51 പേര്‍ക്ക് രോഗം ഭേദമായി. പൈവളിഗെഒന്ന് ,ഉദുമമൂന്ന്, ചെങ്കളമൂന്ന്, ബദിയടുക്കഒന്ന്, കുമ്പളഒന്ന്, കാസര്‍കോട്അഞ്ച്, കുംബടാജെരണ്ട്, അജാനൂര്‍ആറ്, കാഞ്ഞങ്ങാട്‌രണ്ട്, ചെമ്മനാട്‌രണ്ട്, പടന്നമൂന്ന്, തൃക്കരിപ്പൂര്‍ആറ്, പിലിക്കോട്‌രണ്ട്, പള്ളിക്കരഏഴ്, നീലേശ്വരംരണ്ട്, മൊഗ്രാല്‍പുത്തൂര്‍രണ്ട്, പുത്തിഗൈഒന്ന്, കുറ്റിക്കോല്‍രണ്ട് എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗവിമുക്തരായവരുടെ എണ്ണം.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍ രണ്ട്
ചെമ്മനാട് അഞ്ച്
മധൂര്‍ നാല്
കാസര്‍കോട് അഞ്ച്
നീലേശ്വരം ഒന്ന്
ബേഡഡുക്ക ഒന്ന്
ഉദുമ 14
ചെറുവത്തൂര്‍ രണ്ട്
മടിക്കൈ ഒന്ന്
മൊഗ്രാല്‍പുത്തൂര്‍ ഒന്ന്
മഞ്ചേശ്വരം അഞ്ച്
മംഗല്‍പാടി രണ്ട്
പള്ളിക്കര രണ്ട്
പടന്നഒന്ന്
കുംബഡാജെ ഒന്ന്
കയ്യൂര്‍ചീമേനി ഒന്ന്
കാഞ്ഞങ്ങാട്ഒന്ന്

RANDOM NEWS

കോവിഡ് നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ 8807 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8807 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി …