Tuesday , May 26 2020
Breaking News

ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 135 ആയി : 10256 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : ജില്ലയില്‍ വെള്ളിയാഴ്ച ഏഴുപേര്‍ക്കു കൂടി കൊറോണ സ്ഥിരികരീച്ചതോടെ രോഗബാധിതരുടെ എണ്ണം 135 ആയി. 10256 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്.ഇതില്‍ വീടുകളില്‍ 10072 പേരും ആശുപത്രികളില്‍ 184 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്.ഇതുവരെ 1325 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചിരിക്കുന്നത്. വെള്ളിയാഴ്ച 79 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത് .ഇതു വരെ 951 സാമ്പിളുകളുടെ റിസള്‍ട്ട് ആണ് ലഭിച്ചിരിക്കുന്നത്. 823 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ് ഇതില്‍ 374 പേരുടെ റിസള്‍ട്ട് ലഭ്യമാകേണ്ടതുണ്ട്. വെള്ളിയാഴ്ച പുതിയതായി 16 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …