Tuesday , May 26 2020
Breaking News

ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 138 ആയി ; 10563 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : ജില്ലയില്‍ പുതുതായി 6 പേര്‍ക്ക് കൂടി കൊവിഡ്19 രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 138 ആയി.ജില്ലയില്‍ 10563 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വീടുകളില്‍ 10368 പേരും ആശുപത്രികളില്‍ 195 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 1384 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത്. ഇന്നലെ(ഏപ്രില്‍ നാല്) 42 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത് .ഇതു വരെ 1001 സാമ്പിളുകളുടെ ഫലം ആണ് ലഭിച്ചത് 383 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതിയതായി 35 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …