Saturday , October 31 2020
Breaking News

ജില്ലയില്‍ വീണ്ടും കോവിഡ് മരണം

കാസര്‍കോട് : ജില്ലയില്‍ വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചേരങ്കൈ കടപ്പുറത്തെ ഹസൈനാര്‍ (70) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് മരണം. ഭാര്യമാര്‍ : സഫിയ. പരേതയായ സുഹറ. മക്കള്‍ : ഹനീഫ, ജാഫര്‍, സലാം, സത്താര്‍, നാബി, ബുഷ്‌റ, ഫൗസിയ, റൈഹാന, ഷംസി. മയ്യത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഏരിയാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

RANDOM NEWS

വിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

ബേഡകം : വിഷം അകത്തു ചെന്ന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗം ജോസ് പാറത്തട്ടേലിന്റെ ഭാര്യ …