Sunday , September 27 2020
Breaking News

ജില്ലയില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതില്‍ നാലുമാസം പ്രായമുള്ള ആണ്‍കുട്ടിയടക്കം പത്തുവയസു വരെയുള്ള 14 കുട്ടികളും

കാസര്‍കോട് : ഓഗസ്റ്റ് ഏഴിന് പത്ത് വയസു വരെയുള്ള 14 കുട്ടികള്‍ക്കും ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കുമ്പള പഞ്ചായത്തിലെ നാല് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു.ഉദുമ ഗ്രാമ പഞ്ചായത്തില്‍ 4 കുട്ടികള്‍ക്കും കാസര്‍കോട് നഗരസഭയില്‍ മൂന്ന് കുട്ടികള്‍ക്കും പള്ളിക്കര, മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തുകളില്‍ രണ്ട് വീതം കുട്ടികള്‍ക്കും ചെമ്മനാട് ,കുമ്പള, വോര്‍ ക്കാടി ഗ്രാമപഞ്ചായത്തുകളില്‍ ഒന്ന് വീതം കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.
ഓഗസ്റ്റ് ആറിന് ജില്ലയില്‍ പത്തു വയസ്സുവരെയുള്ള 12 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …