Wednesday , December 2 2020
Breaking News

ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ് ; 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 258 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യഴാഴ്ച ( ഒക്ടോബര്‍ 22) 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 258 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
നിലവില്‍ 2747 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4831 പേര്‍. വീടുകളില്‍ 3869 പേരും സ്ഥാപനങ്ങളില്‍ 962 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4831 പേരാണ്. പുതിയതായി 439 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1253 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 190 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 280 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 247 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 17306 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14392 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി..

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍ 26
ബദിയഡുക്ക 7
ബളാല്‍ 7
ബേഡഡുക്ക 2
ബെളൂര്‍1
ചെമ്മനാട്11
ചെങ്കള5
ചെറുവത്തൂര്‍8
എന്‍മകജെ1
കാഞ്ഞങ്ങാട്27
കാറഡുക്ക1
കാസര്‍ഗോഡ്5
കയ്യൂര്‍ ചീമേനി1
കിനാനൂര്‍ കരിന്തളം2
കോടോം ബേളൂര്‍6
കുമ്പടാജെ 4
കുമ്പള8
മധൂര്‍ 6
മടികൈ 9
മംഗല്‍പാടി5
മഞ്ചേശ്വരം 3
മുളിയാര്‍3
നീലേശ്വരം16
പടന്ന2
പൈവളിഗ1
പള്ളിക്കര9
പനത്തടി1
പിലിക്കോട് 8
പുലൂര്‍ പെരിയ14
തൃക്കരിപ്പൂര്‍ 1
ഉദുമ9
വലിയപറമ്പ 5
വോര്‍ക്കാടി1
വെസ്റ്റ് എളേരി1

ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍ 25
ബദിയഡുക്ക 4
ബളാല്‍ 1
ബേഡഡുക്ക 3
ചെമ്മനാട്11
ചെങ്കള8
ചെറുവത്തൂര്‍1
ഈസ്റ്റ് എളേരി1
കളളാര്‍1
കാഞ്ഞങ്ങാട്44
കാറഡുക്ക1
കാസര്‍ഗോഡ്19
കയ്യൂര്‍ ചീമേനി7
കിനാനൂര്‍ കരിന്തളം15
കോടോം ബേളൂര്‍2
കുമ്പള7
കുറ്റിക്കോല്‍1
മധൂര്‍ 6
മടികൈ 5
മംഗല്‍പാടി5
മഞ്ചേശ്വരം 1
മൊഗ്രാല്‍ പൂത്തൂര്‍3
മുളിയാര്‍4
നീലേശ്വരം13
പടന്ന1
പൈവളിഗ2
പള്ളിക്കര33
പുല്ലൂര്‍ പെരിയ19
തൃക്കരിപ്പൂര്‍ 4
ഉദുമ4
വോര്‍ക്കാടി5
വെസ്റ്റ് എളേരി1

മറ്റ് ജില്ല

പയ്യാവൂര്‍1

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …