Wednesday , June 3 2020
Breaking News

ജില്ലയില്‍ 2785 പേര്‍ നിരീക്ഷണത്തില്‍ ; പുതിയതായി 20 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട് : ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ 2785. വീടുകളില്‍ 2278 പേരും ആശുപത്രികളില്‍ 507 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.. 6094 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 5434 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.263 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

ശനിയാഴ്ച പുതിയതായി 20 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുള്ള 398 പേര്‍ ശനിയാഴ്ച നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു .ആകെ പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ നീരിക്ഷണത്തിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacotnrolksd.in സന്ദര്‍ശിക്കു.

RANDOM NEWS

സ്‌കൂട്ടറില്‍ 17.28 ലിറ്റര്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ബന്തടുക്ക : എക്‌സൈസും വനംവകുപ്പും സംയുക്തമായി നടത്തിയ റെയ്ഡില്‍ കര്‍ണാടകമദ്യവുമായി ഒരാളെ അറസ്റ്റുചെയ്തു. ബന്തടുക്ക കക്കച്ചാലിലെ സച്ചിന്‍ (20) ആണ് …