Thursday , October 29 2020
Breaking News

ജില്ലയില്‍ 280 പേര്‍ക്ക് കൂടി കോവിഡ്: 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; 564 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ശനിയാഴ്ച (ഒക്ടോബര്‍ 17ന്) 280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4834 പേര്‍

വീടുകളില്‍ 3807 പേരും സ്ഥാപനങ്ങളില്‍ 1027 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4834 പേരാണ്. പുതിയതായി 179 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1491 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 365 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 299 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 234 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 328 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

564 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കോവിഡ് ചികിത്സയിലുണ്ടായിരുന്ന 564 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 17) കോവിഡ് നെഗറ്റീവായതായി ഡി.എം.ഒ ഡോ എ വി രാംദാസ് അറിയിച്ചു.

ജില്ലയില്‍ രണ്ട് കോവിഡ് മരണം

രണ്ട് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മരണം 152 ആയി ഉയര്‍ന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ കമലാക്ഷ (4), കള്ളാര്‍ പഞ്ചായത്തിലെ കുഞ്ഞമ്പു നായര്‍ (74) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍ 25
ബദിയഡുക്ക 9
ബളാല്‍ 10
ബേഡഡുക്ക 10
ചെമ്മനാട്22
ചെങ്കള11
ചെറുവത്തൂര്‍10
ഈസ്റ്റ് എളേരി 3
ഏന്മകജെ2
കള്ളാര്‍2
കാഞ്ഞങ്ങാട്34
കാറഡുക്ക4
കാസര്‍ഗോഡ്20
കയ്യൂര്‍ ചീമേനി6
കിനാനൂര്‍ കരിന്തളം5
കോടോം ബേളൂര്‍5
കുമ്പടാജെ 1
കുമ്പള5
കുറ്റികോല്‍3
മധൂര്‍ 14
മടികൈ 14
മംഗല്‍പാടി2
മഞ്ചേശ്വരം 1
മൊഗ്രാല്‍ പുത്തൂര്‍4
മുളിയാര്‍6
നീലേശ്വരം5
പടന്ന3
പള്ളിക്കര8
പെരിങ്ങോ 1
പിലിക്കോട് 5
പുലൂര്‍ പെരിയ8

തൃക്കരിപ്പൂര്‍ 2
ഉദയനപുരം 1
ഉദുമ8
വലിയപറമ്പ 8
വെസ്റ്റ് എളേരി3

ഇന്ന് കോവിഡ് നെഗറ്റീവ് ആയവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂർ -49
ബദിയഡുക്ക- 8
ബളാൽ – 4
ബേഡഡുക്ക- 11
ചെമ്മനാട്- 30
ചെങ്കള-21
ചെറുപുഴ -1
ചെറുവത്തൂർ-14
ദേലംപാടി -2
ഈസ്റ്റ്‌ എളേരി -3
ഏന്മകജെ-7
കള്ളാർ-14
കാഞ്ഞങ്ങാട്-49
കാറഡുക്ക-3
കാസർഗോഡ്-37
കയ്യൂർ ചീമേനി-10
കിനാനൂർ കരിന്തളം-10
കോടോം ബേളൂർ-4
കുമ്പടാജെ -5
കുമ്പള-7
കുറ്റികോൽ-5
മധൂർ- 18
മടികൈ -3
മംഗൽപാടി-28
മഞ്ചേശ്വരം -12
മീഞ്ച -2
മൊഗ്രാൽ പുത്തൂർ-4
മുളിയാർ-16
നീലേശ്വരം-31
പടന്ന-23
പൈവളിഗ -6
പള്ളിക്കര-30
പനത്തടി -9
പിലിക്കോട്- 8
പുലൂർ പെരിയ-18
പുത്തിഗെ-3
തൃക്കരിപ്പൂർ -14
ഉദുമ-21
വലിയപറമ്പ -11
വെസ്റ്റ്‌ എളേരി-9

മറ്റ് ജില്ല: വരാപുഴ-1 പട്ടനകാട് -1, പയ്യന്നൂർ -2

RANDOM NEWS

ശിവശങ്കര്‍ അഞ്ചാം പ്രതി: ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് …