Thursday , May 24 2018
Breaking News
DYFI

ഡി.വൈ.എഫ്.ഐ പാടി മേഖല സമ്മേളനം ജൂണ്‍ 3 ന്

ചെര്‍ക്കള : ഡി.വൈ.ഫ്.ഐ പാടി മേഖലാ സമ്മേളനം ജൂണ്‍ 3 ന് പാടി ബെള്ളൂര്‍ നഗര്‍ (ഇമ്പ്രാംവളപ്പ്) വെച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കാനുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം സി.പി.ഐ.(എം) പാടി ലോക്കല്‍ സെക്രട്ടറി സി.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്യാം കുമാര്‍.പി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് സുഭാഷ് പാടി, പഞ്ചായത്ത് അംഗം ജയശ്രീ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി മനു ശങ്കര്‍ സ്വാഗതം പറഞ്ഞു.

RANDOM NEWS

Court

മൂന്നുവയസുകാരനെ ചിരവകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരന്‍

കാസര്‍കോട് : മദ്യലഹരിയിലെത്തി മൂന്നുവയസുകാരനെ ചിരവ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനന്ന് കോടതി കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി …