Monday , March 30 2020
Breaking News

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ചു

കാസര്‍കോട്: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ട സംവരണ വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ചു.
സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലേക്കുമുള്ള വാര്‍ഡുകളിലേക്ക് നടക്കുന്നതിരഞ്ഞെടുപ്പിലേക്കുള്ള വാര്‍ഡുകളാണ് വിഭജിച്ചത്. ജില്ലയില്‍ 38 ഗ്രാമപ്പഞ്ചായത്തുകളിലെ 725 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ സ്ത്രീകള്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗം) ഉള്‍പ്പടെയുള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത് 371 വാര്‍ഡുകളാണ്. പട്ടികജാതിക്കാര്‍ക്കായി (സ്ത്രീകള്‍ ഉള്‍പ്പടെ) 29, പട്ടികജാതി സ്ത്രീകള്‍ക്ക് മാത്രമായി രണ്ട്, പട്ടികവര്‍ഗക്കാര്‍ക്ക് (സ്ത്രീകള്‍ ഉള്‍പ്പടെ) 30, പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് മാത്രമായി 15 സീറ്റുകളാണ് സംവരണം ചെയ്തിരിക്കുന്നത്. ആറ്
ബ്ലോക്ക് പഞ്ചായത്തുകളിലായി 92 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ സ്ത്രീകള്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗം) ഉള്‍പ്പടെയുള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത് 47 വാര്‍ഡുകളാണ്. പട്ടികജാതിക്കാര്‍ക്കായി (സ്ത്രീകള്‍ ഉള്‍പ്പടെ) നാല്, പട്ടികവര്‍ഗക്കാര്‍ക്ക് (സ്ത്രീകള്‍ ഉള്‍പ്പടെ) നാല്, പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് മാത്രമായി ഒരു സീറ്റുമാണ് സംവരണം ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ 18 സീറ്റുകളില്‍ സ്ത്രീകള്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗം) ഉള്‍പ്പടെയുള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത് ഒന്‍പത് വാര്‍ഡുകളാണ്, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ (സ്ത്രീകള്‍ ഉള്‍പ്പടെ) ഒരു സീറ്റ് വീതവുമാണ് സംവരണം ചെയ്തിരിക്കുന്നത്. ഒരോ പഞ്ചായത്തുകളുടെയും വിശദമായ കണക്ക് (പേര്, വാര്‍ഡിന്റെ എണ്ണം, സ്ത്രീസംവരണ സീറ്റുകളുടെ എണ്ണം, പട്ടികജാതി സംവരണം, പട്ടികജാതി സ്ത്രീ സംവരണം, പട്ടികവര്‍ഗക്കാര്‍ (സ്ത്രീകള്‍ ഉള്‍പ്പടെ) ഒരു സീറ്റ് വീതവുമാണ് സംവരണം ചെയ്തിരിക്കുന്നത്. ഒരോ പഞ്ചായത്തുകളുടെയും വിശദമായ കണക്ക് (പേര്, വാര്‍ഡിന്റെ എണ്ണം, സ്ത്രീസംവരണ സീറ്റുകളുടെ എണ്ണം, പട്ടികജാതി സംവരണം, പട്ടികജാതി സ്ത്രീ സംവരണം, പട്ടികവര്‍ഗ സംവരണം, പട്ടികവര്‍ഗ സ്ത്രീ സംവരണം എന്നീ ക്രമത്തില്‍):

  1. കുമ്പഡാജെ-14, ഏഴ്, ഒന്ന്, 2. ബേളൂര്‍-14, ഏഴ്, രണ്ട്, ഒന്ന്, 3. കാറഡുക്ക-16, 8, 1, 4. മുളിയാര്‍-18, ഒന്‍പത്, ഒന്ന്, 5. ദേലംപാടി-17, ഒന്‍പത്, ഒന്ന്, 0, ഒന്ന്
  2. ബേഡഡുക്ക-19, 10, 0, 0, രണ്ട്, ഒന്ന്, ഏഴ്. കുറ്റിക്കോല്‍-17, ഒന്‍പത്, 0, 0, 3, 2. 8. മഞ്ചേശ്വരം-24, 12, ഒന്ന്, ഒന്‍പത്, വൊര്‍ക്കാടി-18, ഒന്‍പത്, ഒന്ന്, 10
    മീഞ്ച-17, ഒന്‍പത്, ഒന്ന്, 11. മംഗല്‍പ്പാടി-24, 12, ഒന്ന്, 0, 0, 0. 12. പൈവളിഗെ-21, 11, ഒന്ന്, 0, 0, 0. 13. പുത്തിഗെ-16, എട്ട്, ഒന്ന്, 0, 0, 0, 14. എന്‍മകജെ-
    18, ഒന്‍പത്, ഒന്ന്, 0, 0, 0, 15. കുമ്പള-24, 12, ഒന്ന്, 0, 0, 0, 16. ബദിയടുക്ക-21, 11, രണ്ട്, ഒന്ന്, 0, 0, 17. മൊഗ്രാല്‍പുത്തൂര്‍-17, ഒന്‍പത്, ഒന്ന്, 0, 0, 0,
  3. മധൂര്‍-24, 12, ഒന്ന്, 0, 0, 0, 19. ചെമ്മനാട്-24, 12, ഒന്ന്, 0, 0, 0, 20. ചെങ്കള-24, 12, ഒന്ന്, 0, 0, 0, 21. ഉദുമ-23, 12, ഒന്ന്, 0, 0, 0, 22. പള്ളിക്കര-24, 12, ഒന്ന്, 0, ഒന്ന്, 0, 23. അജാനൂര്‍-24, 12, ഒന്ന്, 0, 0, 0, 24. പുല്ലൂര്‍-പെരിയ-19, 10, 0, 0, 2, 1, 25. മടിക്കൈ-16, 8, 0, 0, ഒന്ന്, 0. 26. കോടോം ബേളൂര്‍-21, 11, 0, 0, നാല്, രണ്ട്. 27. കള്ളാര്‍-15, എട്ട്, 0, 0, 3, 2.
  4. പനത്തടി-17, ഒന്‍പത്, 0, 0, രണ്ട്, ഒന്ന്. 29. ബളാല്‍- 17, ഒന്‍പത്, 0, 0, നാല്, രണ്ട്. 30. കിനാനൂര്‍-കരിന്തളം- 19, 10, 0, 0, രണ്ട്, ഒന്ന്, 31. വെസ്റ്റ്എളേരി18, ഒന്‍പത്, 0, 0, രണ്ട്, ഒന്ന്, 33.കയ്യൂര്‍-ചീമേനി-17, ഒന്‍പത്, ഒന്ന്, 0, 0, 0, 34.ചെറുവത്തൂര്‍-18, ഒന്‍പത്, ഒന്ന്, 0, 0, 0. 35. വലിയപറമ്പ്- 14, ഏഴ്, ഒന്ന്, 0, 0, 0. 36. പടന്ന-16, എട്ട്, ഒന്ന്, 0, 0, 0, 37. പിലിക്കോട്-18, ഒന്‍പത്, ഒന്ന്, 0, 0, 0. 38, തൃക്കരിപ്പൂര്‍-23, 12, ഒന്ന്, 0, 0, 0.

ബ്ലോക്ക് പഞ്ചായത്തുകളുടെ വിശദമായ കണക്ക് (പേര്, വാര്‍ഡിന്റെ എണ്ണം, സ്ത്രീസംവരണ സീറ്റുകളുടെ എണ്ണം, പട്ടികജാതി സംവരണം, പട്ടികജാതി സ്ത്രീ സംവരണം, പട്ടികവര്‍ഗ സംവരണം, പട്ടികവര്‍ഗ സ്ത്രീ സംവരണം എന്നീ ക്രമത്തില്‍) 1.കാറഡുക്ക- 14, ഏഴ്, ഒന്ന്, 0, ഒന്ന്, 0, 2. മഞ്ചേശ്വരം-16, എട്ട്, ഒന്ന്, 0, 0, 0. 3, കാസര്‍കോട്-18, ഒന്‍പത്, ഒന്ന്, 0, 0, 0. 4, കാഞ്ഞങ്ങാട്-15, എട്ട്, 0, 0, ഒന്ന്, 0, 5, പരപ്പ-15, എട്ട്, 0, 0, രണ്ട്, ഒന്ന്, 6. നീലേശ്വരം-14, ഏഴ്, ഒന്ന്..

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …