Sunday , August 9 2020
Breaking News

തമ്മില്‍ തല്ല് ; അഞ്ചുപേര്‍ അറസ്റ്റില്‍

കാസര്‍കോട് : തമ്മിലടിച്ച അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ തളങ്കരയിലാണ് സംഭവം. തളങ്കര വെസ്റ്റ് ഹില്ലിലെ മുഹമ്മദ് ജലാലുദ്ദിന്‍ (21), കാഞ്ഞങ്ങാട് കൊളവയലിലെ അഹമ്മദ് ഫര്‍സല്‍ (21), പടന്നക്കാട് കരുവളത്തെ ശരത് (21), കണ്ണൂര്‍ മാടായി പുതിയങ്ങാടിയിലെ അഹമ്മദ് ഷബീഹ് (21), മാടായി കോയാസിലെ ഇഹ്‌സന്‍ (21) എന്നിവരരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …