Thursday , September 24 2020
Breaking News

തലക്ലായിയിലെ കെ.ചിണ്ടന്‍ നായര്‍ അന്തരിച്ചു

കാസറഗോഡ്: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഭരണ സമിതി അംഗം പെരുമ്പള തലക്ലായിയിലെ കെ.ചിണ്ടന്‍ നായര്‍ (75)നിര്യാതനായി. വിമുക്ത ഭടനും, നിലവില്‍ പെരുമ്പള കരയോഗം പ്രസിഡന്റുമാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുനില്‍ കുമാര്‍, രേണുക. മരുമക്കള്‍: മുകുന്ദന്‍ നമ്പ്യാര്‍, പരേതയായ ബിന്ദു. സഹോദരങ്ങള്‍: അപ്പുക്കുട്ടന്‍ നായര്‍, പരേതനായ ഗോവിന്ദന്‍ നായര്‍.

RANDOM NEWS

എട്ടുമാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞു വീണു മരിച്ചു: നാടിനെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട് : എട്ടുമാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞു വീണു മരിച്ചു. വെള്ളരിക്കുണ്ട് പരപ്പച്ചാല്‍ റേഷന്‍കടയ്ക്ക് സമീപത്തെ പ്രവാസിയായ ഖാലിദിന്റെ ഭാര്യ …