Saturday , February 29 2020
Breaking News

തീവണ്ടിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി

വിദ്യാനഗര്‍ : എറണാകുളത്ത് ജോലി അന്വേഷിച്ച് പോയി മടങ്ങുന്നതിനിടെ തൃശൂരില്‍ വെച്ച് തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. വിദ്യാനഗര്‍ പടുവടുക്കത്തെ മുഹമ്മദ് – മിസ്രിയ ദമ്പതികളുടെ മകന്‍ അജ്മല്‍ (20) ആണ് മരിച്ചത്. മൂത്ത സഹോദരന്‍ നിസാമുദ്ദിന്‍ മാസങ്ങള്‍ക്കു മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. അന്‍വറാണ് മറ്റൊരു സഹോദരന്‍.

RANDOM NEWS

വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട് കൊമ്പനടുക്കത്തെ യൂസഫിന്റെ ഭാര്യ മറിയുമ്മ (55)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങി …