Tuesday , April 7 2020
Breaking News

തീവണ്ടിയില്‍ നിന്ന് വീണ് പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

ഉദുമ : തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. മുന്നാട് പീപ്പിള്‍സ് കോളേജ് ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിനിയും ഉദുമ അരമങ്ങാനം കാപ്പുകയത്തെ രാധാകൃഷ്ണന്‍ നായരുടെ മകളുമായ ഇ അശ്വതി (18)യാണ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പഴയ വില്‍പ്പന നികുതി ചെക്‌പോസ്റ്റിന് സമീപത്തെ റെയില്‍വെ ട്രാക്കിന് സമീപമാണ് അശ്വതിയെ തീവണ്ടിയില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്.

RANDOM NEWS

സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു : കാസര്‍കോട്ട് 9 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം …