Monday , March 30 2020
Breaking News

തെരുവത്ത് ഹൗസിലെ ഖദീജ ഹജ്ജുമ്മ അന്തരിച്ചു

തെരുവത്ത്: സിറാമിക്‌സ് റോഡ് തെരുവത്ത് ഹൗസിലെ പരേതനായ കാസര്‍കോട് ഫോറസ്റ്റ് ഓഫീസര്‍ ടി. കുഞ്ഞാമദിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: ടി.കെ.മുഹമ്മദ് അഷ്‌റഫ് (റിട്ട. റൈഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കാസര്‍കോട്), ടി.കെ.ഉസiമാന്‍ (മെഗാ ബാഗ്, വ്യാപാരി കോഴിക്കോട്), ടി.കെ. നുറുദ്ദീന്‍, ടി.കെ.ഹുസൈന്‍, ടി.കെ.ഹിദായത്തുല്ല ( ബാഗ് വ്യാപാരികള്‍ മംഗളുരു), അസ്മ തായലങ്ങാടി, സഫിയ തെരുവത്ത്, ജമീലതായലങ്ങാടി, ഉമൈബ ജദീദ് റോഡ് തളങ്കര, സവിത പന്നിപ്പാറ. സഹോദരങ്ങള്‍: ആസ്യ, ബീഫാത്തിമ . തളങ്കര ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

RANDOM NEWS

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി മരിച്ചു

കാസര്‍കോട് : മൂന്നാഴ്ച മുമ്പ് കാറഡുക്കയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി …