Thursday , December 12 2019
Breaking News

തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു

ചെര്‍ക്കള : തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ചെങ്കള ചൂരിപ്പള്ളത്തെ കൃഷ്ണനായക്കിന്റെ ഭാര്യ കെ ഹേമാവതി (45) ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ ഹേമാവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മക്കള്‍ : നവീന്‍കുമാര്‍ (എം ബി എ വിദ്യാര്‍ത്ഥി ), സഹന (ബികോം വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ : ദേവാനന്ദ, ദേവരാജ, ശശികല, വിജയ.

RANDOM NEWS

ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് യുവാവ് മരിച്ചു

മഞ്ചേശ്വരം : ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് കൂലിപണിക്കാരനായ യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്‍-കല്യാണി …