Friday , January 24 2020
Breaking News

നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകനുമില്ലേ? പിണറായി വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ കേരള സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. നിയമപരമായി നിലനില്‍പ്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇത്തരം വങ്കത്തരങ്ങള്‍ക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിന് പകരം പാര്‍ട്ടി ഫണ്ടില്‍നിന്ന് പണം ചെലവഴിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

RANDOM NEWS

പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വീണ്ടും സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ …