Wednesday , December 11 2019
Breaking News

നിയമന ശുപാര്‍ശ നേരിട്ട് കൈമാറല്‍: ജില്ലാതല ഉദ്ഘാടനം നടത്തി

കാസര്‍കോട് : ഈ വര്‍ഷം ജൂലൈ 25 മുതല്‍ അംഗീകരിക്കുന്ന നിയമന ശുപാര്‍ശകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സി ഓഫീസില്‍ നിന്ന് നേരിട്ട് കൈമാറുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തി. വിവിധ വകുപ്പുകളിലെ 7 തസ്തികകളിലെ 20 ഓളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമന ശുപാര്‍ശ കൈമാറിക്കൊണ്ട് പി എസ് സി അംഗം അഡ്വ.രഘുനാഥന്‍ എം.കെ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ജില്ലാ ഓഫീസര്‍ വി.വി.പ്രമോദ്, അണ്ടര്‍ സെക്രട്ടറിമാരായ മഹേഷ് ബാബു കെ.എസ്.,ബാലകൃഷ്ണ നായിക് ജി. എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

കേരള ബാങ്ക്;സഹകരണ വകുപ്പിന്റെ വിരട്ടല്‍ വേണ്ടെന്ന് സഹകാരികള്‍

കാഞ്ഞങ്ങാട്:കേരള ബാങ്ക് പ്രഖ്യാപന ആഘോഷപരിപാടികളില്‍ നിന്ന് വിട്ട് നിന്ന സഹകരണ ബാങ്ക് പ്രസിഡന്റുമാരെ വിരട്ടാനുള്ള നീക്കം വിലപ്പോവില്ലെന്ന് സഹകരണ ജനാധിപത്യവേദി.കഴിഞ്ഞ …