Wednesday , July 8 2020
Breaking News

നീലേശ്വരം സ്വദേശിനിയായ വീട്ടമ്മ വളപട്ടണത്ത് ബൈക്കിടിച്ച് മരിച്ചു

വളപട്ടണം. : നീലേശ്വരം സ്വദേശിനിയായ വീട്ടമ്മ വളപട്ടനണത്ത് ബൈക്കിടിച്ച് മരിച്ചു. നീലേശ്വരംമ മന്നംപുറത്ത് കാവിനു സമീപം താമസിക്കുന്ന തെക്കേ ഇല്ലത്തെ പ്രഭാവതി (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വളപട്ടണത്തെ സ്വന്തം വീടടിനു സമീപത്താണ് അപകടം. അടുത്തുള്ള ക്ഷേത്രത്തില്‍ പോയി തിരിച്ചുവരികയായിരുന്ന പ്രക്ഷാവതിയെ അമിതവേഗതയില്‍ വന്ന ബൈക്ികിടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രക്ഷാവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്ര# രക്ഷിക്കാനായില്ല.

RANDOM NEWS

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം ഡി. എം. ഒ

കാസര്‍കോട് : മഴക്കാലം ജില്ലയില്‍ ശക്തിപ്രാപിച്ചതോടു കൂടി ജില്ലയിലെ കുടിവെള്ളസ്രോതസ്സുകളിലും മറ്റും മലിനജലം കലരുകയും ചെയ്ത സാഹചര്യത്തില്‍ ജന്തുജന്യരോഗമായ എലിപ്പനിരോഗം …