Saturday , August 15 2020
Breaking News

നെഞ്ചുവേദനയെ തുടര്‍ന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു

ഉപ്പള : നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു. ജോഡ്കല്ല് മടന്തൂരിലെ ദേവദാസ് (58) ആണ് മരിച്ചത്. ബുധനാഴ്ചയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ രാമപൂജാരി-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ : രേവതി. മക്കള്‍ : സ്വാതി, സിപ്പാലി, ശ്രാവണ്‍. മരുമകന്‍. കൗശിക്. സഹോദരങ്ങള്‍ : ഹരിണാക്ഷി, ഭവാനി, ശങ്കര്‍, ഗിരിജ, വജ്രാക്ഷി, സത്യവതി.

RANDOM NEWS

വിദ്യാനഗര്‍ നെലക്കള ചോയിച്ചി അന്തരിച്ചു

വിദ്യാനഗര്‍ നെലക്കള ചോയിച്ചി (87 )അന്തരിച്ചു ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കെ. മക്കള്‍ സരോജിനി, ബാബു, അച്ചു, പരേതനായകുമാരന്‍, നാരായണന്‍ …