Tuesday , April 7 2020
Breaking News

പടന്നയില്‍ ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

പടന്ന: പടന്ന കൈപ്പാട്ടുനിന്ന് കഞ്ചാവ് പിടികൂടി. പടന്ന സ്വദേശി ടി.റത്തിക്കില്‍(49)നിന്ന് നിലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.സാദിഖും സംഘവും 1.35 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പ്രവിന്റീവ് ഓഫീസര്‍മാരായ സി.കെ.അഷ്റഫ്, പി.സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോസഫ് അഗസ്റ്റിന്‍, കെ.പ്രദീഷ്, പി.നിഷാദ്
മഞ്ചുനാഥ്, കെ.ജിജിത്ത്, ടി.വി.ഗീത, കെ.വിജിത്ത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …