Monday , March 30 2020
Breaking News

പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

രാജപുരം : പാണത്തൂര്‍ മാവുങ്കാലില്‍ പനി ബാധിച്ചു 2 വയസ്സുകാരന്‍ മരിച്ചു. ചെറുപുഴ പെരുമ്പടവ് സ്വദേശിയും പാണത്തൂര്‍ മാവുങ്കാല്‍ പുള്ളിക്കല്ലില്‍ താമസിക്കുന്ന ജയ്‌സണ്‍(തോമസ്)- ബ്ലെസി ദമ്പതികളുടെ മകന്‍ ഏബല്‍ തോമസ് ആണ് മരിച്ചത്.കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. സഹോദരന്‍: ആക്‌സന്‍ തോമസ്.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …