Thursday , June 4 2020
Breaking News

പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

കുമ്പള: പനി ബാധിച്ച് ഒമ്പതാം തരം വിദ്യാര്‍ത്ഥിനി മരിച്ചു. കൊടിയമ്മ ഗവ.ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പൂക്കട്ട സിദ്ദിഖ് ഹാജി0ഖൈറുന്നിസ ദമ്പതികളുടെ മകളുമായ നജ്മുന്നിസ (13) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. കൊടിയമ്മ നൂറുല്‍ ഹുദാ മദ്‌റസയില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിയാണ്.

സഹോദരങ്ങള്‍ : വാസില്‍, വസീം, സലീം, നിസാം.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് വനിതാ ഡോക്ടറടക്കം മൂന്നു പേര്‍ക്ക് : 4പേര്‍ക്ക് രോഗം ഭേദമായി

കാസര്‍കോട് : ബുധനാഴ്ച (ജൂണ്‍ 3) ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ …