Sunday , September 27 2020
Breaking News

പറമ്പില്‍ സൂക്ഷിച്ച 440 ഗോവന്‍ മദ്യം പിടികൂടി ; യുവാവിനെതിരെ കേസ്

പൊയിനാച്ചി : കോളിയടുക്കം കുണ്ട്യങ്ങാനത്ത് പറമ്പില്‍ സൂക്ഷിച്ച 440 കുപ്പി ഗോവന്‍ മദ്യം കാസര്‍കോട് റെയ്ഞ്ച് എക്‌സൈസ് സംഘം പിടികൂടി. പാപ്പു എന്ന കെ പ്രമോദിനെ (26) കേസെടുത്തു. 180 മില്ലിയുടെ കുപ്പികള്‍ മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രമേശ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം കെ ബാബു കുമാര്‍, കെ കെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്കുമാര്‍, വി ബാബു, ഷെമീല്‍, പ്രവീണ്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തയത്.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …