Wednesday , July 8 2020
Breaking News

പിഞ്ചുകുഞ്ഞ് ഉറക്കത്തിനിടെ മരിച്ചു

നീലേശ്വരം : മൂന്നു മാസം പ്രായമായ പിഞ്ചുകുഞ്ഞ് ഉറക്കത്തിനിടെ മരിച്ചു. നീലേശ്വരം ബങ്കളം കൂട്ടപ്പുന്ന തീക്കരവീട്ടിലെ കെ വി മനോജിന്റെയും മേല്‍പറമ്പിലെ കെ സിന്ധുവിന്റെയും മൂന്നു മാസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി രണ്ടരയോടെ ഉറക്കിയ കുട്ടി തിങ്കളാഴ്ച രാവിലെ ആറോടെ നോക്കിയപ്പോള്‍ അനക്കമില്ലായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

RANDOM NEWS

ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവചിത്രകാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : ഫേസ് ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചശേഷം വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവ ചിത്രകാരന്‍ നിള അമ്പലത്തറ …