Monday , September 28 2020
Breaking News

പി എസ് ബാബു കാസര്‍കോട് ജില്ലാ പോലീസ് മേധാവി

കാസര്‍കോട് : കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന പി എസ് സാബുവിനെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. ജില്ലാ പോലീസ് മേധാവിയായിരുന്ന ജെയിംസ് ജോസഫിനെ ആലപ്പുഴയിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി ജയദേവിനെ കോട്ടയത്തും കണ്ണൂര്‍-കാസര്‍കോട് ക്രൈംബ്രാഞ്ച് എസ് പി യായിരുന്ന ഡോ. എ ശ്രീനിവാസയെ കോഴിക്കോട് റൂറല്‍ എസ്പിയായും നിയമിച്ചു. കോഴിക്കോട് റൂറല്‍ എസ് പി യായ കെ ജി സൈമണിനെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു.

RANDOM NEWS

കോവിഡ് ബോധവല്‍ക്കരണത്തിന് ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു

കാസര്‍കോട് : കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ബോധവത്ക്കരണം ലക്ഷ്യമിട്ട് ‘ദി എന്‍ഡ് ഓഫ് റീമൈന്‍ഡര്‍’ എന്ന …