Tuesday , August 11 2020
Breaking News

പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വെച്ച് വിലപേശിയ ചെറുവത്തൂരിലെ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ചെറുവത്തൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഉപയോഗിച്ച് വിലപേശല്‍ പതിവാക്കിയ ബി ഡി എസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ ചീമേനി സ്വാമി മുക്ക് സ്വദേശിയാ. 19കാരനെയാണ് കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷ്, പയ്യന്നൂര്‍ എസ് ഐ പി ബാബുമോന്‍ എന്നിവര്‍ പിടികൂടിയത്. എറണാകുളത്തെ ദന്തല്‍ കോളേജിലെ ബി ഡി എസ് വിദ്യാര്‍ത്ഥിയാമ്.

കേരള പോലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സൈബര്‍ സെല്‍ നടത്തിയ നിരീക്ഷണത്തിലാണ് 19 കാരന്‍ കുടുങ്ങിയത്. പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും മറ്റും നിര്‍മ്മിക്കുക മാത്രമല്ല പെണ്‍വാണിഭത്തിനായി വില പേശല്‍ നടത്തുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു.

RANDOM NEWS

ഡിഗ്രീ പിജി പ്രവേശനം : എം എസ് എഫ് ഓണ്‍ലൈന്‍ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കി

കാസറഗോഡ് :ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും …