Sunday , April 5 2020
Breaking News

പൊതുസ്ഥലത്ത് ചൂതാട്ടത്തിലേര്‍പ്പെട്ട ഏഴംഗ സംഘം അറസ്റ്റില്‍

ബദിയഡുക്ക : പൊതു സ്ഥലത്ത് ചൂതാട്ടത്തിലേര്‍പ്പെട്ട ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്കയിലെ അബ്ദുല്‍ലത്തീഫ് (46) ബഷീര്‍ (31), വിദ്യാഗിരിയിലെ വരദരാജ് (19), നെക്രാജെയിലെ അജിത്കുമാര്‍ (28), മൂകമ്പാറയിലെ അഷ്‌റഫ് (32), മുള്ളേരിയയിലെ മഞ്ജു (22), ബദിയഡുക്കയിലെ ദിനേശ് പൈ (55) എന്നിവരെയാണ് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നു 2080 രൂപയും പിടിച്ചെടുത്തു.

RANDOM NEWS

അതിര്‍ത്തികളില്‍ 10 കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുറന്നു

കാസര്‍കോട് : ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു.ഇവിടേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തി . മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം …