Wednesday , August 5 2020
Breaking News

പൊന്നാനിയില്‍ കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി

മലപ്പുറം : പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയി കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരെ വ്യാഴാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിക്കും. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയായിരുന്നു കാണാതായത്.

അഞ്ചുദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞ് ഇവരുമായുള്ള ആശയ വിനിമയം നഷ്ടമാകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊന്നാനി തീരദേശ പോലീസും കോസ്റ്റ്ഗാര്‍ഡും അന്വേഷണം നടത്തുകയായിരുന്നു.

RANDOM NEWS

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും …