Saturday , February 29 2020
Breaking News

പൊസോട്ടെ വാഹനാപകടം : ചികിത്സയിലായിരുന്ന ബികോം വിദ്യാര്‍ത്ഥിയും മരിച്ചു

മഞ്ചേശ്വരം : പൊസോട്ട് മിനി ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബി കോം വിദ്യാര്‍ത്ഥിയും മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മംഗ്‌ളൂരുവിലെ ബി കോം വിദ്യാര്‍ത്ഥി കോട്ടയം ഉഴവൂര്‍ തെക്കിലാക്കാട്ടില്‍ ഹൗസില്‍ സ്റ്റീഫന്‍ ജോസഫ്-ലിജി ദമ്പതികളുടെ മകന്‍ എല്‍വിന്‍സണ്‍ ജോസഫ് (22 ആണ് മരിച്ചത്. അപകടത്തില്‍ എല്‍വിന്റെ സുഹൃത്ത് വിശാല്‍ (23) നേരത്തെ മരിച്ചിരുന്നു. 17നു വൈകിട്ടായിരുന്നു അപകടം.

RANDOM NEWS

വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട് കൊമ്പനടുക്കത്തെ യൂസഫിന്റെ ഭാര്യ മറിയുമ്മ (55)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങി …