Saturday , January 18 2020
Breaking News

പൗരത്വ ഭേദഗതി ബില്‍ കോപ്പി കത്തിച്ച് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍

കാസര്‍കോട് : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.പ്രതിഷേധ പ്രകടനവുമായെത്തിയാണ് പ്രവര്‍ത്തകര്‍ ബില്ല് കത്തിച്ചത്.എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ ബില്ല് കത്തിച്ചു.പ്രസിഡന്റ്ബിജു ഉണ്ണിത്താന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അനിതരാജ്, സംസ്ഥാന കമ്മറ്റി അംഗം എം.ശ്രീജിത്ത്, പ്രകാശന്‍ പള്ളിക്കാപ്പില്‍, ഹരിദാസ് പെരുമ്പള, രാകേഷ് രാവണീശ്വരം, പ്രദീഷ് ടി കെ എന്നിവര്‍ നേതൃത്വം നല്‍കി

RANDOM NEWS

അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് മന്ത്രി

നീലേശ്വരം : നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിക്കുന്നതെന്നും അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സംസഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും …