Monday , March 30 2020
Breaking News

ഫേസ്ബുക്കില്‍ പ്രകോപനപരമായ സന്ദേശം : യുവാവിനെതിരെ കേസ്

മുള്ളേരിയ : സമൂഹത്തില്‍ കലാപമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായ സന്ദേശം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിനു യുവാവിനെതിരെ കേസ്. ബോവിക്കാനം സ്വദേശി വെങ്കടേശി (32)നെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്. സൈബര്‍ സെല്ലിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് കേസ്.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …